കണ്ണൂരില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു

Posted on: October 16, 2015 9:48 pm | Last updated: October 18, 2015 at 11:17 am
SHARE

deathകണ്ണൂര്‍: ശ്രീകണ്ഠാപുരം ചേപ്പറമ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഒഡീഷ സ്വദേശികളാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here