കണ്ണൂരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടു മരണം

Posted on: October 15, 2015 6:10 pm | Last updated: October 15, 2015 at 7:16 pm
SHARE

കണ്ണൂര്‍: മട്ടന്നൂരില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കീഴ്പ്പള്ളി സ്വദേശി വിക്രമന്‍, അനിച്ചേരി സ്വദേശി ബഷീര്‍ എന്നിവരാണു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here