ബൈത്തുല്‍ ഇസ്സക്ക് പുതിയ ഭാരവാഹികള്‍

Posted on: October 14, 2015 7:15 pm | Last updated: October 14, 2015 at 7:15 pm
SHARE

നരിക്കുനി: ബൈത്തുല്‍ ഇസ്സ സ്ഥാപനങ്ങള്‍ക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (മുഖ്യ രക്ഷാധികാരി), കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസി.), ടി എ മുഹമ്മദ് അഹ്‌സനി (ജന. സെക്ര.), എം അബ്ദുര്‍റഹ്മാന്‍ ഹാജി പാവണ്ടൂര്‍ (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍, ഇല്‍യാസ് ഹൈദ്രോസ് തങ്ങള്‍ എരുമാട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, വി എം കോയമാസ്റ്റര്‍, സി എച്ച് റഹ്മത്തുല്ല സഖാഫി, സി മൊയ്തീന്‍കുട്ടി ഹാജി, ബി വി സിദ്ദീഖ് ഹാജി, കെ പി എസ് എളേറ്റില്‍, ടി കുഞ്ഞിപ്പെരി മാസ്റ്റര്‍ (വൈസ്. പ്രസി) സി എം യൂസുഫ് സഖാഫി, ഇ പി അബ്ദുല്ല മാസ്റ്റര്‍, വി പി മുഹമ്മദ് സഖാഫി, പി വി അഹമ്മദ് കബീര്‍, മുഹമ്മദലി കിനാലൂര്‍, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, സി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, പി പി ഫള്‌ലുറഹ്മാന്‍ (സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here