ഒമാനില്‍ മുഹര്‍റം ഒന്ന് വ്യാഴാഴ്ച

Posted on: October 13, 2015 8:40 pm | Last updated: October 13, 2015 at 9:31 pm
SHARE

sper moon2>വ്യാഴാഴ്ച പൊതു അവധി

മസ്‌കത്ത്: ഒമാനില്‍ മുഹര്‍റം ഒന്ന് വ്യാഴാഴ്ചയായി പ്രഖ്യാപിച്ചു. മുഹര്‍റം മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച മുഹര്‍റം ഒന്നായി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചത്.