എസ് ജെ എം നീലഗിരി ജില്ലാ സാരഥികള്‍

Posted on: October 10, 2015 12:57 pm | Last updated: October 10, 2015 at 12:57 pm
SHARE

ഗൂഡല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2015-18 വര്‍ഷത്തിലേക്കുള്ള നീലഗിരി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സി കെ എം പാടന്തറ (പ്രസി) സയ്യിദ് അന്‍വര്‍ സഅദി (ജന.സെ) എം പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ ഊട്ടി (ട്രഷറര്‍) സി എം മുഹമ്മദലി ഫൈസി (പ്രസി) അഷ്‌റഫ് ലത്വീഫി (സെ) (മിഷനറി) മുഹമ്മദ് നിയാഫ് മുസ്‌ലിയാര്‍ (പ്രസി) ഉമര്‍ അല്‍ഹസനി (സെ) (വെല്‍ഫയര്‍) ഇബ്രാഹീം സഖാഫി (പ്രസി) സുഹൈല്‍ സഖാഫി (സെ) (മാഗസിന്‍) മുഹമ്മദ് ലത്വീഫി (പ്രസി) ഹബീബ് സഖാഫി (സെ) (എക്‌സാമിനേഷന്‍) അലി മദനി (പ്രസി) അഷ്‌റഫ് അഹ്‌സനി (സെ) (ട്രൈനിംഗ്) ഗൂഡല്ലൂര്‍ ദഅ്‌വാസെന്ററില്‍ നടന്ന എസ് ജെ എം നീലഗിരി ജില്ലാ വാര്‍ഷിക കൗണ്‍സിലില്‍ സി കെ എം പാടന്തറ അധ്യക്ഷതവഹിച്ചു. പി എ നാസര്‍ മുസ്‌ലിയാര്‍ ഊട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രതിനിധി യൂസുഫ് സഖാഫി കോഴിക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോയ സഅദി സ്വാഗതവും സയ്യിദ് അന്‍വര്‍ സഅദി നന്ദിയും പറഞ്ഞു.