സാറാ ജോസഫ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

Posted on: October 10, 2015 10:21 am | Last updated: October 11, 2015 at 9:39 am
SHARE

sara-joseph_350_011114010952തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാജോസഫ് പറഞ്ഞു. അലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം കിട്ടിയിരുന്നത്.
കവി സച്ചിതാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍ രാജിവെച്ചു. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം.