പൊസോട്ട് തങ്ങള്‍ അനുസമരണ പ്രാര്‍ഥനാ സമ്മേളനം 11 ന് സഅദിയ്യയില്‍

Posted on: October 8, 2015 12:32 am | Last updated: October 8, 2015 at 12:32 am
SHARE

കാസര്‍കോട്: ജാമിഅ സഅദിയ്യ വൈസ് പ്രസിഡന്റും സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം 11 ന് നടത്താന്‍തീരുമാനിച്ചു.
വൈകീട്ട് നാലു മണിക്ക് സഅദാബാദ് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.