പത്തനംതിട്ടയില്‍ പത്ത് വയസുകാരന്‍ ആത്മഹത്യചെയ്തു

Posted on: October 7, 2015 6:23 pm | Last updated: October 11, 2015 at 4:50 pm
SHARE

35088പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ പുതിപാട് ആനക്കാട്ടില്‍ ശശിയുടെ മകന്‍ കാര്‍ത്തിക്(10) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. മാതാപിതാക്കളോട് പിണങ്ങിയ കാര്‍ത്തിക് ദേഹത്ത് മണ്ണെണ്ണയൊഴിച്ച ദേഹത്ത് തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി.