ചരക്ക് ലോറി സമരം പിന്‍വലിച്ചു

Posted on: October 5, 2015 9:58 pm | Last updated: October 5, 2015 at 9:58 pm
SHARE

ന്യൂഡല്‍ഹി: ചരക്കു ലോറി ഉടമകള്‍ രാജ്യവ്യാപകമായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി ലോറി ഉടമകളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കുവാന്‍ തീരുമാനമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യവ്യാപകമായി ചരക്ക് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്.