സി. ജയന്‍ബാബു തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍സ്ഥാനാര്‍ഥി

Posted on: October 5, 2015 8:38 pm | Last updated: October 5, 2015 at 8:38 pm
SHARE

തിരുവനന്തപുരം: സിപിഎം നേതാവ് സി. ജയന്‍ബാബുവിനെ തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുവാന്‍ തീരുമാനം. വി.കെ. മധു, ബി.പി. മുരളി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്തേക്കു പരിഗണിക്കാനും തീരുമാനിച്ചു.