ഫോര്‍ട്ട്‌കൊച്ചിയില്‍ ജങ്കാര്‍ നിയന്ത്രണം വിട്ടു; ആളപായമില്ല

Posted on: October 3, 2015 7:34 am | Last updated: October 4, 2015 at 12:06 pm
SHARE

jangar service
കൊച്ചി: ഫോര്‍ട്ടുകൊച്ചി – വൈപ്പിന്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി. പ്രൊപ്പല്ലറില്‍ പായല്‍ കുടുങ്ങി എന്‍ജിന്‍ ഓഫായതാണ് ജങ്കാര്‍ നിയന്ത്രണം വിടാന്‍ കാരണം. ആളപായം ഇല്ല. ജങ്കാര്‍ കെട്ടിവലിച്ച് കരക്ക് എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. നിരവധി ആളുകളും വാഹനങ്ങളും ജങ്കാറിലുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗമാണ് ഈ ജങ്കാര സര്‍വീസ്.