തൃശൂര്‍ എടിഎം കവര്‍ച്ച: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: September 17, 2015 2:20 pm | Last updated: September 18, 2015 at 3:02 pm

തൃശൂര്‍: എടിഎം കവര്‍ച്ച കേസിലെ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതി ചേര്‍പ്പ് സ്വദേശി ശരതാണ് പിടിയിലായത്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ശരതെന്നും പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.