മൂന്നാര്‍ മോഡല്‍ സമരം ഹാരിസണ്‍ പ്ലാന്റേഷനിലേക്കും

Posted on: September 16, 2015 8:42 pm | Last updated: September 16, 2015 at 10:44 pm

മൂന്നാര്‍: മൂന്നാര്‍ മോഡല്‍ സമരം ഹാരിസണ്‍ പ്ലാന്റേഷനിലേക്കും വ്യാപിക്കുന്നു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ബി.അയ്യമ്മാള്‍ മരണം വരെ നിരാഹാരം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതലാണ് സമരം ആരംഭിക്കുന്നത്.