കോട്ടയത്തു ചെരുപ്പുകടയ്ക്കു തീപിടിച്ചു

Posted on: September 16, 2015 12:12 am | Last updated: September 17, 2015 at 12:19 am

fire_150915കോട്ടയം:കോട്ടയം ചന്തക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ ചെരുപ്പു കടയ്ക്കു തീപിടിച്ചു. കെകെ റോഡിലുള്ള ഷോറൂമിലാണു തീപിടിത്തമുണ്ടായത്്. ചൊവ്വാഴ്ച രാത്രി 10.30 നാണു സംഭവം നടന്നത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണു തീ അണച്ചത്. ഷോറൂമിലെ സാധനങ്ങള്‍ എല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു.