ഹറം അപകടം: മരിച്ചവരില്‍ മലയാളിയും

Posted on: September 12, 2015 12:45 am | Last updated: September 12, 2015 at 12:45 am

crain makkahമക്ക: ഹറമില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശിനി മുഅ്മിന(22) ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 87 ആയി. 183 പേര്‍ക്ക് പരിക്കേറ്റതായും സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.