ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Posted on: September 10, 2015 6:42 pm | Last updated: September 11, 2015 at 12:41 am

accidentമാവേലിക്കര: ഇറവന്‍കരയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മകന്‍ മരിച്ചു.കല്ലിമേല്‍ കുമ്മട്ടിതെക്കേതില്‍ വിഷ്ണു (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഗിരിജ (42) മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.