ഓഹരി വിപണിയില്‍ നഷ്ടം

Posted on: September 10, 2015 11:04 am | Last updated: September 10, 2015 at 11:04 am

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനേ സെന്‍സെക്‌സ് സൂചിക 429 പോയിന്റ് നഷ്ടത്തില്‍ 25,290 ലെത്തി. 125 പോയിന്റ് നഷ്ടത്തില്‍ നിഫ്റ്റി 7693 ലാണ് വ്യാപാരം നടക്കുന്നത്,. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.