പുതിയ മുനിസിപ്പാലിറ്റികളുടെ അന്തിമ വിജ്ഞാപനം പുറത്തിറക്കി

Posted on: September 7, 2015 10:09 pm | Last updated: September 7, 2015 at 10:09 pm

തിരുവനന്തപുരം: സംസ്ഥാനത്തു പുതിയതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളുടെ രൂപീകരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കി. വാര്‍ഡ് പുനര്‍വിഭജന കമ്മിറ്റിയാണ് അന്തിമ വിജ്ഞാപന ഉത്തരവ് പുറത്തിറക്കിയത്. അന്തിമ വോട്ടര്‍ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.