ഫെനി ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: September 6, 2015 2:34 pm | Last updated: September 8, 2015 at 12:15 am

feni balakrishnanതിരുവനന്തപുരം: സോളാര്‍ കേസില്‍ ചട്ട ലംഘനം നടത്തിയതിനു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്കു ബാര്‍ കൗണ്‍സിലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടപടിയില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുവാന്‍ ഫെനിക്കു രണ്ട് മാസം സമയവും അനുവദിച്ചിട്ടുണ്ട്.