ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ

Posted on: September 4, 2015 11:49 pm | Last updated: September 4, 2015 at 11:49 pm

Examതിരുവനന്തപുരം: ഈമാസം 28 മുതല്‍ നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള തീയതികളിലായി പുതുക്കി നിശ്ചയിച്ചു. പരീക്ഷാതീയതികള്‍ ഒക്ടോബര്‍ ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്. പുതുക്കിയ സമയപട്ടിക ംംംംംം.റവലെ സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.