കണ്ണൂരില്‍ ജില്ലാ കളക്ടര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു

Posted on: August 31, 2015 9:59 pm | Last updated: September 1, 2015 at 12:35 am
SHARE

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് യോഗം. യോഗത്തില്‍ ബിജെപി-സിപിഎം നേതാക്കള്‍ പങ്കെടുക്കും.