പുന്നമടയില്‍ ഹൗസ്‌ബോട്ടുകള്‍ക്കു തീപിടുത്തം

Posted on: August 28, 2015 8:40 am | Last updated: August 29, 2015 at 8:54 am
SHARE

പുന്നമട: ആലപ്പുഴ പുന്നമടയില്‍ രണ്ടുഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ചു. ഒരു ഹൗസ് ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയം. പുലര്‍ച്ചെ ആറരക്കാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here