20 മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ ഹൃദയത്തെ സംരക്ഷിക്കാം

Posted on: August 26, 2015 8:19 pm | Last updated: August 26, 2015 at 8:19 pm
SHARE

bycicleദിവസവും 20 മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറക്കാമെന്ന് പഠനം. സ്റ്റോക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ ആന്‍ഡ്രിയ ബെല്ലാവിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കഠിനമായ വ്യായാമങ്ങള്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു. നടത്തമാണെങ്കിലും കുറഞ്ഞ സമയം നടക്കുന്നതാണ് നല്ലതെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.