തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ യുദ്ധവിമാനം തകര്‍ന്ന് ഏഴ് മരണം

Posted on: August 23, 2015 11:09 am | Last updated: August 24, 2015 at 5:48 pm
SHARE

england plane crashലണ്ടന്‍: തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ കൊല്ലപ്പെട്ടു. വ്യോമാഭ്യാസ പ്രകടനത്തിനിടെ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. ഹക്കര്‍ ഹണ്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here