തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് നടക്കുമെന്ന് ചെന്നിത്തല

Posted on: August 22, 2015 9:04 am | Last updated: August 23, 2015 at 9:59 am
SHARE

chennithalaതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് നടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് യു ഡി എഫില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്‌നത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ലീഗിനെ ആരും അക്രമിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

പോലീസിനെ കണ്ട് ആരും ഭയന്നോടേണ്ടതില്ല. സി ഇ ടി കോളേജില്‍ വിദ്യാര്‍ഥിനെ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. ആയുധപ്പുരകളാവുന്ന ക്യാമ്പസുകളില്‍ പരിശോധന നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here