ഓഹരി വിപണിയില്‍ വന്‍ നേട്ടം

Posted on: August 14, 2015 6:18 pm | Last updated: August 14, 2015 at 6:18 pm
SHARE

share marketമുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 517.78 പോയിന്റ് നേട്ടത്തില്‍ 28067.31ലും നിഫ്റ്റി 162.70 പോയിന്റ് ഉയര്‍ന്ന് 8518.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1794 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വോദാന്ത, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി എന്നിവയുടെ ഓഹരികള്‍ നാല് ശതമാനം നേട്ടമുണ്ടാക്കി. എസ് ബി ഐ, റിലയന്‍സ് എന്നിവയും നേട്ടത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here