മഹാരാഷ്ട്രയില്‍ മാഗി നൂഡില്‍സ് നിരോധനത്തിന് താല്‍ക്കാലിക ഇളവ്

Posted on: August 13, 2015 1:48 pm | Last updated: August 14, 2015 at 12:56 pm
SHARE

noodles maggy
മുംബൈ: മാഗി ന്യൂഡില്‍സിന് ഏര്‍ുപെടുത്തിയിരുന്ന നിരോധനം മുംബൈ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. ആറാഴ്ചക്കാണ് നിരോധനത്തിന് ഹൈക്കോടതി ഇളവ് അനുവദിച്ചിട്ടുള്ളത്.
മാഗിയുടെ ഏഴ് തരം നൂഡില്‍സും വീണ്ടും പരിശോധിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിരോധനം നീക്കിയത്. മാഗി നിരോധിച്ച സര്‍ക്കാറിന്റെ നടപടിക്കെതിരെ നെസ്‌ലെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജൂണ്‍ അഞ്ചിനയിരുന്നു രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here