വയനാട്ടില്‍ ലോറിയും ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: August 11, 2015 9:29 am | Last updated: August 12, 2015 at 9:27 am
SHARE

accidenവൈത്തിരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. വൈത്തിരിക്കടുത്ത് എംആര്‍ ഗേറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. മൈസൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here