തന്റെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയമ്മ

Posted on: August 1, 2015 12:01 pm | Last updated: August 2, 2015 at 12:13 am
SHARE

gowri-ammaതിരുവനന്തപുരം: തിരുവനന്തപുരത്തേതടക്കമുള്ള തന്റെ ഓഫീസുകള്‍ ചെന്നിത്തലയുടെ ഒത്താശയോടുകൂടി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ താന്‍ സത്യഗ്രഹം ഇരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ ആര്‍ ഗൗരിയമ്മ. തിരുവനന്തപുരത്തെ നന്തന്‍കോട്ടെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമത്തേയാണ് കെ ആര്‍ ഗൗരിയമ്മ വിമര്‍ശിച്ചത്. ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് ഗൗരിയമ്മയുടെ പ്രതികരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here