പെട്രോളിനും ഡീസലിനും വില കുറച്ചു

Posted on: July 31, 2015 10:12 pm | Last updated: August 1, 2015 at 12:51 am

petrol pumpന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രിയില്‍ നിലവില്‍വരും.