എസ്എന്‍ഡിപിയ്ക്കും ആര്‍എസ്എസിനും ഒരിക്കലും ഒന്നിക്കാനാവാത്ത നിലപാട്:കോടിയേരി

Posted on: July 31, 2015 8:00 pm | Last updated: July 31, 2015 at 8:47 pm

kodiyeriഅഞ്ചല്‍: എസ്എന്‍ഡിപിയ്ക്കും ആര്‍എസ്എസിനും ഒരിക്കലും ഒന്നിക്കാനാവാത്ത നിലപാടെന്ന് കോടിയേരി ബാലകൃഷ്ണന്‍. രണ്ടും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സംഘടനകള്‍. ചര്‍ച്ചകളില്‍ സിപിഎഎമ്മിന് ആശങ്ക ഇല്ലെന്നും കോടിയേരി. ബിജെപിയോട് എസ്എന്‍ഡിപിയെ അടുപ്പിക്കാനാണ് ശ്രമമെങ്കില്‍ നടത്തിക്കോട്ടെ അതിന് സിപിഎഎമ്മിനെതിരെ ആരോപണം ഉന്നയികേകണ്ടെന്നും കോടിയേരി പറഞ്ഞു.