അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Posted on: July 30, 2015 9:26 pm | Last updated: July 30, 2015 at 9:26 pm

Border Security Personnel of India doing Patrol duty at India Pakistan borderജമ്മു: അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് ആക്രമണം. വൈകീട്ട് ആറുമണിയോടെയാണ് പാക്‌സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ബുധനാഴ്ച്ചയും നിയന്ത്രണ രേഖയുടെ ഈ പ്രദേശത്തെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.