സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 19,000 രൂപയായി

Posted on: July 24, 2015 10:57 am | Last updated: July 25, 2015 at 12:24 am
SHARE

goldകൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്റെ വില. 19080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി വിലയിടിഞ്ഞതിന്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിലും വില താഴ്ന്നത്.