മഴഃ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച്ച അവധി

Posted on: July 19, 2015 1:03 pm | Last updated: July 20, 2015 at 6:19 pm

B443ETകാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്,  ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു.

പ്രൊഫണല്‍ കോളേജുകള്‍ ഉൾപ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.