ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച

Posted on: July 15, 2015 8:21 pm | Last updated: July 16, 2015 at 9:42 am

EIDതിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച്ച. സ്‌കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.