സല്യൂട്ട് വിവാദം: തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഋഷിരാജ്‌സിംഗ്

Posted on: July 13, 2015 7:50 pm | Last updated: July 13, 2015 at 11:02 pm

rishiraj singh 2തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഋഷിരാജ്‌സിംഗ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് താന്‍ അനാദരവ് കാണിച്ചിട്ടില്ല. ക്ഷണിക്കപ്പെട്ട അഥിതിയായതിനാല്‍ മറ്റുള്ളവരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു.