സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകരുതെന്ന് സുധീരന്‍

Posted on: July 12, 2015 12:18 pm | Last updated: July 13, 2015 at 9:02 am

VM-SUDHEERAN-308x192തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ഉണ്ടാവരുതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കോട്ടയത്തെ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.