സ്വര്‍ണ വിലയില്‍ നേരിയ കുറവ്‌

Posted on: July 8, 2015 12:53 pm | Last updated: July 9, 2015 at 12:00 pm

goldകൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് അനുഭവപ്പെട്ടു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഗ്രാമിന് 2,480 രൂപയും പവന് 19,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും സ്വര്‍ണ വിലയില്‍ പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.