അരുവിക്കര പ്രചാരണത്തില്‍ വീഴ്ചപറ്റിയെന്ന് സിപിഐ

Posted on: July 7, 2015 8:15 pm | Last updated: July 7, 2015 at 11:53 pm

cpiതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ പ്രാചാരണത്തില്‍ വീഴ്ചപറ്റിയെന്ന് സിപിഐ റിപ്പോര്‍ട്ട്. അരുവിക്കരയിലുണ്ടായ അനുകൂല സാഹചര്യം മുതലാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. ഇടതുവോട്ട് ബിജെപിയിലേക്ക് പോയത് പാര്‍ട്ടിക്ക വലിയ തിരിച്ചടിയാണ്. മണ്ഡലത്തിലെ ബിജെപി യുടെ ശക്തി തിരിച്ചറിയാനായില്ലെന്നും നിര്‍വാഹകസമിതിയില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.