ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും

Posted on: July 7, 2015 1:19 pm | Last updated: July 7, 2015 at 11:53 pm

Examതിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും. വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ ഏഴു മുതല്‍ 14 വരെയാണ് പരീക്ഷ നടത്തുക. പാഠപുസ്തക വിതരണം വൈകിയതിനാലാണ് പരീക്ഷ നീട്ടിവെക്കാന്‍ തീരുമാനിച്ചത്.