ചെെനയില്‍ കെട്ടിടം തകര്‍ന്ന് ഒന്‍പത് മരണം

Posted on: July 5, 2015 12:30 pm | Last updated: July 6, 2015 at 8:20 am

china building

ബീജിംഗ്: ചൈനയില്‍ കെട്ടിടം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ വെന്‍ലിംഗിലുള്ള ഷൂ ഫാക്ടറിയുടെ കെട്ടിടമാണ് തകര്‍ന്നുവീണത്. ദുരന്തം നടക്കുമ്പോള്‍ 51 തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഇവരില്‍ മറ്റുള്ള 420 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. ശനിയാഴ്ച വെെകീട്ടാണ് സംഭവം.