തിങ്കളാഴ്ച കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്‌

Posted on: July 3, 2015 8:04 pm | Last updated: July 5, 2015 at 12:13 am

ksu1തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി തിങ്കളാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. പാഠപുസ്തകവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണു ബന്ദ് നടത്തുതെന്ന് കെഎസ്‌യു നേതാക്കള്‍ അറിയിച്ചു.