സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19640 രൂപ

Posted on: July 3, 2015 11:25 am | Last updated: July 4, 2015 at 1:45 am

goldകൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 19640 രൂപയായി. ഗ്രാമിന് 2455 രൂപയാണ് വില. 19720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില. ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വിലക്കുറവിന് കാരണം.