Connect with us

National

ശബരീനാഥനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. ട്വിറ്റര്‍ പേജിലൂടെയായിരുന്നു രാഹുലിന്റെ അഭിനന്ദനം.

നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി യുഡിഎഫിന്റെ വിജയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അഭിനന്ദിച്ചിരുന്നു.

---- facebook comment plugin here -----

Latest