അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുക്കി നേടിയ വിജയം വി എസ്

Posted on: June 30, 2015 12:07 pm | Last updated: June 30, 2015 at 11:56 pm

vs achuthanandanതിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുക്കിയാണ് യു ഡി എഫ് അരുവിക്കരയില്‍ വിജയിച്ചതെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബി ജെ പി മുതലെടുത്തുവെന്നും വി എസ് ആരോപിച്ചു.