അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ പിഴ; അടൂര്‍ പ്രകാശ്

Posted on: June 26, 2015 9:30 pm | Last updated: June 26, 2015 at 11:51 pm
SHARE

adoor prakashതിരുവനന്തപുരം: റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ വീട്ടുടമയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് ഇന്ന്്് അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.
അപകടകരമായ രീതിയില്‍ നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെ അറിയിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.