സോളാര്‍ കേസുമായി തനിക്ക് ബന്ധമില്ലെന്ന് അടൂര്‍ പ്രകാശ്‌

Posted on: June 19, 2015 4:33 pm | Last updated: June 19, 2015 at 5:34 pm

adoor prakashകോഴിക്കോട്: സോളാര്‍ കേസുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന്് മന്ത്രി അടൂര്‍ പ്രകാശ്. ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം എന്നെ സന്തോഷിപ്പിക്കുന്നു. പ്രതിഷേധംകൊണ്ട്് എന്നെ ഒന്നും ചെയ്യാനാവില്ല. ഒത്തുതീര്‍പ്പ് ജോലി എനിക്ക് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.