റെയില്‍വെ ഒളിമ്പിക്‌സ് വോളിബോളില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍

Posted on: June 16, 2015 7:04 pm | Last updated: June 16, 2015 at 7:04 pm

മിന്‍സ്‌ക്: ബലാറസില്‍ നടന്ന റെയില്‍വെ ഒളിമ്പിക്‌സ് വോളിബോളില്‍ ഇന്ത്യക്ക് സ്വര്‍ണം. റഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ഇന്ത്യ ജയിച്ചത്. മലയാളിതാരം മനു ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങി.