ബിഷപ്പിന്റെ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് കെ സി ബി സി

Posted on: June 14, 2015 6:59 pm | Last updated: June 16, 2015 at 12:31 am

kcbcഇടുക്കി: ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ഖേദം പ്രകടിപ്പിച്ചു. ബിഷപ്പിന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരു സമുദായത്തെയും ഉദ്ദേശിച്ചല്ല ബിഷപ്പ് പ്രസ്താവന നടത്തിയതെന്നും കെ സി ബി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.