അരുവിക്കര ഉപതിരഞ്ഞെടുപ്പ്: ഒ.രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: June 10, 2015 1:14 pm | Last updated: June 11, 2015 at 12:44 am

o rajagopalതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിനു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രമുഖ ബിജെപി നേതാക്കളും നിരവധി ബിജെപി പ്രവര്‍ത്തകരും പത്രിക സമര്‍പ്പിക്കാന്‍ രാജഗോപാലിന് ഒപ്പമെത്തി.